You Searched For "ക്രൂഡ് ഓയില്‍"

റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്‍; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കും
അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു; ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു; ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ! ഇത് പുതിയ ലോകക്രമത്തിന്റെ തുടക്കമോ? ചൈനീസ് അംബാസിഡര്‍ പറയാതെ പറയുന്നത്; ഇന്ത്യയും ചൈനയും അടുക്കുമ്പോള്‍
കഴിഞ്ഞ മാസം ലാഭം കൊയ്ത എണ്ണക്കമ്പനികള്‍ പൊട്ടിക്കരയുന്നു! ഇറാന്‍, ഇസ്രായേലിന് മേല്‍ ആക്രമണം നടത്തിയതും ക്രൂഡ് ഓയില്‍ വില മിന്നലായി; യുദ്ധമുഖത്ത് എണ്ണയും സ്വര്‍ണ്ണവും കത്തിക്കയറുമ്പോള്‍